Breaking

Wednesday, January 30, 2019

കസവ് മുണ്ടും സിനിമാ സ്റ്റൈൽ എൻട്രിയുമായി യതീഷ് ചന്ദ്ര; ഇത് പുതിയ മുഖം, വീഡിയോ വൈറൽ

മംഗളൂരു: സോഷ്യൽ മീഡിയയിലെ താരമാണ് എസ്പി യതീഷ് ചന്ദ്ര. പുതുവൈപ്പ് സമരവും അങ്കമാലി ഹർത്താലുമെല്ലാം വില്ലൻ പരിവേഷം ചാർത്തിക്കൊടുത്ത യതീഷ് ചന്ദ്ര പക്ഷെ ശബരിമലയിൽ ക്രമസമാധാന പാലന ചുമതലയുള്ള എസ്പിയായി എത്തിയതോടെ സോഷ്യൽ മീഡിയയിലെ താരമായി. എപ്പോഴും കൂളായ, മരണമാസ്സായാ യതീഷ് ചന്ദ്രയുടെ ചരിത്രാന്വേഷികളും കുറവല്ല. സമരക്കാരെ കൈകാര്യം ചെയ്യുന്ന, ശബരിമലയിൽ കേന്ദ്രമന്ത്രിയെ വരെ മുട്ടുകുത്തിച്ച യതീഷ്

from Oneindia.in - thatsMalayalam News http://bit.ly/2BaHY7s
via IFTTT