Breaking

Thursday, January 31, 2019

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി അധ്യാപികയായ മിത്ര സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി അധ്യാപികയായ മിത്ര സിന്ധു. ''മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്‌കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണമെന്നും'' മിത്ര സിന്ധു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
 

സിനിമ നിര്‍മ്മാതാവിനെതിരെയും വിമര്‍ശിച്ചുകൊണ്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലിട്ടേ'.. എന്നാണ് നിര്‍മ്മാതാവിനോട് സിന്ധു പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്‌;


 



from Anweshanam | The Latest News From India http://bit.ly/2Gctwzq
via IFTTT