Breaking

Thursday, January 31, 2019

പ്രിയങ്കയുടെ ലക്ഷ്യം മോദിയും യോഗിയും; കിഴക്കന്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ പ്രിയങ്ക

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെല്‍ എത്തിയതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്ത്രങ്ങല്‍ മെനയുന്ന തിരക്കിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മറുപക്ഷത്താവട്ടെ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഏതു വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനുള്ള ശ്രമത്തിലാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍‌ഗ്രസിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്.

from Oneindia.in - thatsMalayalam News http://bit.ly/2BeuTdo
via IFTTT