Breaking

Thursday, January 31, 2019

ഉമ്മൻചാണ്ടിയെയും കുഞ്ഞാലികുട്ടിയെയും അവഹേളിച്ചയൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ

തിരൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി എന്നിവരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ച പൊന്മള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബായിസ് പൊന്മളയെ തൽസ്​ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ ഡീന്‍ കുര്യാക്കോസി​​െൻറ നിർ​േദശ പ്രകാരമാണ്​ സസ്​പെൻഷ​െനന്ന്​ പൊന്നാനി പാര്‍ലമ​െൻറ്​ പ്രസിഡൻറ്​ യാസര്‍ പൊട്ടച്ചോല അറിയിച്ചു. 



from Anweshanam | The Latest News From India http://bit.ly/2S0qUM0
via IFTTT