Breaking

Thursday, January 31, 2019

അവസരങ്ങള്‍ ഇല്ലാതാക്കിയതിന് പിന്നില്‍ എംഎല്‍എയായ സിനിമാ നടന്‍! വെളിപ്പെടുത്തലുമായി നടന്‍ ആദിത്യന്‍

സിനിമാ സീരിയല്‍ താരങ്ങളായ ആദിത്യന്‍റേയും അമ്പിളിയുടേയും വിവാഹത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. രണ്ട് പേരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് പിന്നാലെ അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ഷൂട്ടില്‍ സെറ്റില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതോടെയാണ് വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയത്. ആദിത്യന്‍റെ നാലാം വിവാഹമാണെന്ന

from Oneindia.in - thatsMalayalam News http://bit.ly/2Uv1F1c
via IFTTT