Breaking

Sunday, January 6, 2019

അഖിലേഷ് യാദവിനെ പൂട്ടാന്‍ തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി; മണല്‍ ഖനന കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബദ്ധവൈരികളായ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപിക്കെതിരെ മാഹാസഖ്യം രൂപീകരിക്കാന്‍ ഒരുങ്ങുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ സിബിഐ കുരുക്ക് മുറുക്കുന്നു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും. മുഖ്യമന്ത്രിയായിരിക്കെ 2012 മുതല്‍ 2013 ജൂണ്‍വരെ ഖനന വകുപ്പിന്റെ അധിക ചുമതല അഖിലേഷ് യാദവ്

from Oneindia.in - thatsMalayalam News http://bit.ly/2s7MRJQ
via IFTTT