Breaking

Sunday, January 6, 2019

തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സർക്കാരുണ്ടാകണം.. പിണറായി വിജയൻ ആദർശ ധീരൻ, പുകഴ്ത്തി നടൻ സത്യരാജ്

കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി തമിഴ്‌നടന്‍ സത്യരാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശ ധീരനാണ് എന്നാണ് സത്യരാജ് കൊച്ചിയില്‍ സിനിമാ പ്രമോഷനിടെ സംസാരിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. നല്ല കണ്ണിനെ പോലുളള ആദര്‍ശധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ടെന്നും നടന്‍ പറഞ്ഞു. അത്തരത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2LRHXcR
via IFTTT