Breaking

Monday, October 1, 2018

ദിവസങ്ങൾ കാത്തുനിന്നു, പുറത്തിറങ്ങിയ ഉടൻ അറസ്റ്റ്, വെടി; കേരളത്തിലെത്തിച്ചപ്പോൾ ജാമ്യം

കൊച്ചി ∙ കേരള പൊലീസ് ചെന്നൈയിലെത്തി സാഹസികമായി പിടികൂടി കേരളത്തിലെത്തിച്ച കൊള്ളപ്പലിശ ഇടപാടുകാരൻ മഹാരാജ മഹാദേവന് കോടതിയുടെ നിരുപാധിക ജാമ്യം. തോപ്പുംപടിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-2 കോടതിയാണു ജാമ്യം അനുവദിച്ചത്. അവധി ദിവസമായതിനാൽ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. ഇന്നു രാവിലെ

from Latest News https://ift.tt/2zHtuf9
via IFTTT