Breaking

Wednesday, October 31, 2018

കേന്ദ്രവുമായി കടുത്ത ഭിന്നത, പൊട്ടിത്തെറി; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്ക്?

ന്യൂഡൽഹി∙ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായതിനെതുടർന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടർന്നാണു ഭിന്നത രൂക്ഷമായത്. RBI - Government Rift, Urjit Patel, Arun Jaitley

from Latest News https://ift.tt/2EPKF2z
via IFTTT