Breaking

Wednesday, October 31, 2018

ശബരിമല ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി തകര്‍ത്ത നാല് പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ കെഎസ്ആര്‍ടി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്പാറക്കല്‍ കെ പി വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് താമരശ്ശേരി ചുങ്കത്തുവെച്ചാണ്

from Oneindia.in - thatsMalayalam News https://ift.tt/2zkNX82
via IFTTT