Breaking

Wednesday, October 31, 2018

തിരൂരില്‍ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ചു

മലപ്പുറം: മലപ്പുറം തിരൂരില്‍ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ചു. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് ആക്രമികള്‍ കത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 



from Anweshanam | The Latest News From India https://ift.tt/2Jrjdaj
via IFTTT