Breaking

Wednesday, October 31, 2018

അബ്ദുന്നാസര്‍ മദനി മാതാവിനെ കണ്ടു; അടുത്ത മാസം നാല് വരെ കേരളത്തില്‍, കടുത്ത വ്യവസ്ഥ

കൊല്ലം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി കേരളത്തിലെത്തി. രോഗബാധിതയായ മാതാവിനെ കാണാനാണ് ഇളവ് ലഭിച്ചത്. അടുത്ത മാസം നാല് വരെ അദ്ദേഹം കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാന്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കര്‍ശന നിബന്ധനകളാണ് കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരസ്യപ്രതികരണത്തിന് അദ്ദേഹത്തിന് എന്‍ഐഎ കോടതിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2Syf1cY
via IFTTT