Breaking

Wednesday, October 31, 2018

ശബരിമല യോഗം: മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നതു മനഃപൂർവമെന്നു സൂചന

പത്തനംതിട്ട∙ ശബരിമല ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ മറ്റു സംംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നതു മനഃഃപൂർവമാണെന്നു സൂചന. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. Sabarimala Women Entry, Sabarimala Temple Opening

from Latest News https://ift.tt/2DfkMYF
via IFTTT