Breaking

Wednesday, October 31, 2018

 ശബരിമല സ്ത്രി പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി കേസ് പരിഗണിക്കുന്നത് വരെ നാമജപ യജ്ഞം നടത്തുമെന്ന് എന്‍എസ്എസ്


കോട്ടയം:  ശബരിമല സ്ത്രി പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി കേസ് പരിഗണിക്കുന്ന വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജി.സുകുമാരന്‍ നായര്‍.
ശബരിമല വിഷയത്തില്‍ അധികൃതരുടെ മനസു മാറാനാണു പ്രാര്‍ത്ഥന നടത്തുന്നതെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സെബന്ധിച്ച് ആലോചന നടത്തുമെന്നും ജി.സുകുമാരന്‍ വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2zgCUgl
via IFTTT