Breaking

Wednesday, October 31, 2018

കടലോരജനതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നു; ഭവന സമുച്ചയം മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്.

The post കടലോരജനതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നു; ഭവന സമുച്ചയം മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2CNR8bX
via IFTTT