Breaking

Wednesday, October 31, 2018

ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കാനിരിക്കെ പോരാട്ടം വഴി മാറുന്നു. ബിജെപിക്ക് ഇത് എന്തായാലും വിജയിക്കേണ്ട തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ്-ജെഡിഎസ്സില്‍ വിള്ളലുണ്ടെങ്കിലും ഇരുവരും തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സഖ്യം പരാജയമാണെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ്-ബിജെപി പോരാട്ടം എന്ന നിലയില്‍ അല്ല ഉപതിരഞ്ഞെടുപ്പ് അറിയപ്പെടുന്നത്. സിദ്ധരാമയ്യയും ശ്രീരാമുലുവും തമ്മിലാണ് പുതിയ പോരാട്ടം

from Oneindia.in - thatsMalayalam News https://ift.tt/2Sy3oTi
via IFTTT