Breaking

Monday, October 1, 2018

മാതാവിനോട് മോശമായി പെരുമാറി; സുഹൃത്തിന്റെ തലയറുത്ത് യുവാവ്

മണ്ഡ്യ (കർണാടക)∙ മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കർ‌ണാടകയിലെ മണ്ഡ്യയിലാണു സംഭവം. സുഹൃത്തിനെ കൊലപ്പെടുത്തിയതിനുശേഷം തലയുമായി പശുപതിയെന്നയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. ഗിരീഷ് എന്നയാളാണു കൊല്ലപ്പെട്ടത്.മാതാവിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനു

from Latest News https://ift.tt/2y5VQNZ
via IFTTT