Breaking

Tuesday, October 30, 2018

ചിത്തിര ആട്ടത്തിന് സംസ്ഥാനത്താകെ ജാഗ്രത; 350 പേർ ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം∙ ശബരിമല സംഘർ‌ഷവുമായി ബന്ധപ്പെട്ട് ഇനി പിടിയിലാകാനുള്ളവര്‍ ഒളിവിലാണെന്നു പൊലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത 350 പേരാണ് ഒളിവിലുള്ളത്. 531 കേസുകളിലായി ഇതുവരെ അറസ്റ്റിലായിട്ടുള്ളത് 3,557 പേരാണെന്നും പൊലീസ് അറിയിച്ചു. Kerala Police Move At Sabarimala, Sabarimala Women Entry, Sabarimala Temple Opening

from Latest News https://ift.tt/2PsBWaY
via IFTTT