Breaking

Wednesday, October 31, 2018

ബിജെപി പരിപാടിയില്‍ കൊച്ചുമകന്‍.. മറുപടിയുമായി ലോറന്‍സ്

ബിജെപിയുടെ പൊതുപരിപാടിയില്‍ ചെറുമകന്‍ പങ്കെടുത്ത സംഭവത്തില്‍ മറുപടിയുമായി സിപിഎം നേതാവ് എംഎ ലോറന്‍സ്. തന്‍റെ അറിവോടെയല്ല കൊച്ചുമകന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും വര്‍ഗീയത പരത്തുന്ന പാര്‍ട്ടിക്കൊപ്പം ആര് നിന്നാലും അത് തെറ്റാണെന്നും ലോറന്‍സ് പ്രതികരിച്ചു. ബിജെപി ഇപ്പോള്‍ നടത്തുന്നത് ചൂഷണമാണ്. കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ല. കൊച്ചുമകന്‍ ബിജെപിയില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2ze3I0F
via IFTTT