Breaking

Tuesday, October 30, 2018

ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോൾ കാണുന്നത്

കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവം. സ്ത്രീപ്രവേശനം ഏതുവിധേനയും തടയുമെന്ന് പ്രഖ്യാപിച്ച് ശബരിമലയിൽ സംഘർഷം നടത്തിയവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മണ്ഡലമകര വിളക്ക് സീസണിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ദർശനം നടത്താനുള്ള അവസരം ഒരുക്കാൻ തയാറെടുക്കുകയാണ് സർക്കാർ. പ്രളയകാലത്ത് ജാതി-മത ഭേദമന്യേ ഒരുമിച്ച് നിന്ന്, ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയ പ്രവർത്തനങ്ങളാണ്

from Oneindia.in - thatsMalayalam News https://ift.tt/2OZfNkT
via IFTTT