Breaking

Tuesday, October 30, 2018

ഇന്ത്യയിൽ 1 ജിബി ഡേറ്റയ്ക്ക് കുപ്പിവെള്ളത്തിന്റെ വില പോലുമില്ല: മോദി

ടോക്കിയോ ∙ ഇന്ത്യയിൽ‌ ‍ഡിജിറ്റൽ മേഖലയിലുണ്ടായ പുരോഗതിയെ വാനോളം പുകഴ്ത്തി ജപ്പാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്ത് ഒരു കുപ്പി തണുത്ത കുടിവെള്ളം വാങ്ങുന്നത്ര വില പോലും ഒരു ജിബി ഡേറ്റ വാങ്ങാൻ ആവശ്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു..1 GB Data Cheaper Than Cold Drink Bottle In India, PM Modi, Japan

from Latest News https://ift.tt/2Ayp76u
via IFTTT