Breaking

Tuesday, October 30, 2018

ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ; തൃശൂരിൽ ഭാര്യയും കാമുകനും അറസ്റ്റിൽ- വിഡിയോ

തൃശൂർ ∙ ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ തൃശൂരിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തൃശൂർ തിരൂർ സ്വദേശി സുജാത, കാമുകൻ സുരേഷ് ബാബു എന്നിവരെ കൂടാതെ ക്വട്ടേഷൻ‌ സംഘാംഗങ്ങളായ 4 പേരും പിടിയിലായി. സുജാതയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവർ ഭര്‍ത്താവ് കൃഷ്ണകുമാറിനെ തിങ്കളാഴ്ചയാണു Wife Hire Goons for Killing Husband, Love and Crime, Crime News

from Latest News https://ift.tt/2CMW9kW
via IFTTT