Breaking

Tuesday, October 30, 2018

അത് സർക്കാരിന്റെ വിവേചനാധികാരം: ശബരിമലയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി∙ ജുഡീഷ്യൽ അന്വേഷണം എന്നതു സർക്കാരിന്റെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി. ശബരിമലയിലെ അക്രമസംഭവങ്ങളിൽ‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണു കോടതി ഇക്കാര്യം അറിയിച്ചത്. Its States Right Said Kerala High Court, Judicial Enquiry, Sabarimala Women Entry, Sabarimala Temple

from Latest News https://ift.tt/2Q5kTsi
via IFTTT