Breaking

Wednesday, October 31, 2018

മിസോറാമില്‍ ബിജെപിയുടെ രഹസ്യനീക്കം; കോടികള്‍ എത്തിച്ചു!! വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസ് ഭരണം ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് വിവരം. കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവ്‌ലയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത് തടയാനാണ് ബിജെപി പദ്ധതിയിടുന്നതത്രെ. അതിന് വേണ്ടി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News https://ift.tt/2SvJvMx
via IFTTT