Breaking

Tuesday, October 30, 2018

തൃശൂരിൽ എടിഎം തകർത്ത നിലയിൽ: ഒരു മാസത്തിനിടെ നാലാം തവണ

തൃശൂർ∙ തൃശൂർ ജില്ലയിൽ വീണ്ടും എടിഎം യന്ത്രം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകർത്തത്. എന്നാൽ ഇതിൽനിന്നു പണം നഷ്ടമായോ എന്ന കാര്യം വ്യക്തമല്ല | ATM Roberry Attempt

from Latest News https://ift.tt/2PpDMJF
via IFTTT