Breaking

Tuesday, October 30, 2018

അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന്റെ ഇടപാടുകള്‍ മരവിപ്പിച്ചു

കൊച്ചി∙ എറണാകുളം – അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഇടപാടിൽ ക്രമക്കേട് ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് കാക്കനാട്ടെ 64 സെന്റ് ആണ് ഏറ്റെടുത്തത്. ഭൂമിവിൽപനക്ക് ഇടനിലക്കാരൻ ആയിരുന്ന സാജു വർഗീസിനു പിഴടയ്ക്കാൻ ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്... Ernakulam Angamaly Diocese Land Deal

from Latest News https://ift.tt/2Q2Gfqx
via IFTTT