Breaking

Tuesday, October 30, 2018

മഅദനി ഉമ്മയെ കാണാനെത്തി; എട്ടുദിവസം കേരളത്തിൽ കഴിയാന്‍ അനുമതി

തിരുവനന്തപുരം∙ രോഗബാധിതയായി കഴിയുന്ന ഉമ്മയെ സന്ദർശിക്കാൻ പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവിൽ നിന്നു വിമാനമാർഗമാണ് മഅദനി കേരളത്തിലെത്തിയത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മഅദനി റോഡ് മാർഗം ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തി ഉമ്മയെ സന്ദർശിക്കും. Abdul Nazer Mahdani

from Latest News https://ift.tt/2RqWiyH
via IFTTT