Breaking

Tuesday, October 30, 2018

ആരും ഉരുട്ടിപ്പെരട്ടി വച്ചതല്ല ഈ സർക്കാർ; വാക്കു മാറുന്നവരല്ലെന്നും മുഖ്യമന്ത്രി

കൊച്ചി∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി മറിച്ചൊരു നിലപാടെടുത്താലും സ്ത്രീക്കും പുരുഷനും തുല്യ ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നായിരിക്കും സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധിപ്പേർ റിവ്യൂ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി എന്തായാലും അതു നടപ്പാക്കും. ജനാധിപത്യ വ്യവസ്ഥിതിയിൽ അതു മാത്രമേ നടക്കൂ. സുപ്രീം കോടതി വിധി വരുന്നതു വരെ ഹൈക്കോടതി Pinarayi Vijayan on Sabarimala Women Entry, Amit Shah

from Latest News https://ift.tt/2DaI6qk
via IFTTT