Breaking

Tuesday, October 30, 2018

നിഫ്റ്റി ഇടിവോടെ തുടക്കം; രൂപയ്ക്കു നേരിയ മൂല്യത്തകർച്ച

കൊച്ചി∙ ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഉയർച്ചയുടെ പ്രവണത പ്രകടമാക്കുകയാണ്. ഇന്നലെ 10250.85നു ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10239.40നാണ് ഓപ്പൺ ചെയ്തത്. പിന്നീട് ഒരുവേള 10206.30 വരെ താഴുകയും തുടർന്നു നേരിയ ഉയർച്ചയുടെ പ്രവണത കാണിക്കുകയും ചെയ്യുന്നുണ്ട്. Stock Market Opening, NIFTY, Sensex

from Latest News https://ift.tt/2OVW4Tk
via IFTTT