Breaking

Wednesday, October 31, 2018

രണ്ടു ദിവസത്തെ ചാഞ്ചാട്ടത്തിന് ശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം  

മുംബൈ: രണ്ടു ദിവസമായുള്ള ഉലച്ചലിന് ശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 104 പോയിന്റ് ഉയര്‍ന്ന് 33995ലും നിഫ്റ്റി 32 പോയിന്റ് നേട്ടത്തില്‍ 10230ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, യു.പി.എല്‍, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഐ.ഒ.സി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, എച്ച്.സി.എല്‍ ടെക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഐ.ടി.സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.



from Anweshanam | The Latest News From India https://ift.tt/2CNPTcN
via IFTTT