Breaking

Wednesday, October 31, 2018

ഇന്ദിരാ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ താന്‍ കോൺഗ്രസിൽ ചേർന്നേനെ: ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നേനെയെന്ന് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ. എന്നാൽ ബിജെപിയിൽനിന്ന് സ്വയം പുറത്തുപോകില്ല. പാർട്ടിക്കു വേണമെങ്കിൽ തന്നെ പുറത്താക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജം കണ്ടുപഠിക്കേണ്ടതാണ്.

from Latest News https://ift.tt/2zfUwca
via IFTTT