Breaking

Tuesday, October 30, 2018

അമിത് ഷായ്ക്ക് അനുമതി നൽകിയത് സർക്കാരല്ല; വിമാനത്തിന് ഫീസ് ഈടാക്കിയെന്നും കിയാൽ‌

കണ്ണൂർ‌∙ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കണ്ണൂർ വിമാനത്താവളത്തിലിറങ്ങാൻ അനുമതി നല്‍കിയത് നിയമാനുസൃതമെന്ന് കിയാൽ അധികൃതർ. സംസ്ഥാന സർക്കാരല്ല അനുമതി നൽകിയത്. കണ്ണൂര്‍ വിമാനത്താവള കമ്പനിയാണ് അനുമതി കൊടുത്തത്. വിമാനമിറക്കുന്നതിനുള്ള ഫീസും ഈടാക്കി. ലൈസൻസ് ലഭിച്ച.. Amit Shah Landing in Kannur Airport, KIAL

from Latest News https://ift.tt/2Q3R3Vn
via IFTTT