Breaking

Monday, October 1, 2018

അപേക്ഷ കിട്ടിയാൽ ബ്രൂവറിക്ക് ഇനിയും ലൈസൻസ് നൽകും: ഇ.പി. ജയരാജൻ

കണ്ണൂർ∙ നാല് മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. ഇനി അപേക്ഷ കിട്ടിയാലും പരിഗണിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്‍റണി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് സംശയം ചോദിക്കേണ്ടത്

from Latest News https://ift.tt/2P2uq2Y
via IFTTT