Breaking

Wednesday, October 31, 2018

ഒടുവില്‍ രാജിവെച്ചത് എന്തിനെന്ന് വെളിപ്പെടുത്തി തോമസ് ചാണ്ടി!!

ഒടുവില്‍ താന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി മുന്‍ മന്ത്രി തോമസ് ചാണ്ടി. തനിത്തെചിരെ കളക്ടര്‍ എഴുതി തയ്യാറാക്കിയ ഫയല്‍ കണ്ട് മനം നൊന്താണ് മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജിക്ക് സാഹചര്യമുണ്ടാക്കിയത് തന്‍റെ വക്കീലിന് പറ്റിയ ഒരു പിഴവായിരുന്നെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. അതേസമയം ഇനി മന്ത്രിയാകാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2zdXii4
via IFTTT