Breaking

Wednesday, October 31, 2018

ശബരിമല കയറാന്‍ പോയ ബിന്ദു തങ്കത്തെ വിദ്യര്‍ത്ഥികള്‍ കൂകി വിളിക്കുന്നതായി പരാതി

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ മലകയറിയെത്തിയത് പത്തോളം സ്ത്രീകളായിരുന്നു. എല്ലാവരും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി. എന്നാല്‍ മലകയറാനെത്തിയ ഇവര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുലാമാസ പൂജയ്ക്ക് നട തുറന്ന പിന്നാലെ അവസാന ദിവസം മലകയറാനെത്തിയ ബിന്ദു തങ്കം എന്ന എരുമേലി സ്വദേശിക്ക് മലകയറാന്‍ ശ്രമിച്ചുവെന്ന ഒറ്റാക്കാരണത്താല്‍ നേരത്തേ

from Oneindia.in - thatsMalayalam News https://ift.tt/2zkNKBM
via IFTTT