Breaking

Tuesday, October 30, 2018

ആശയങ്ങളുടെ കൊടുങ്കാറ്റാകാൻ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻ 2018

മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം ടെക്സ്പെക്റ്റേഷൻ 2018 ന് അരങ്ങൊരുങ്ങുന്നു. കൊച്ചിയിൽ നവംബര്‍ 24 ന് സംഘടിപ്പിക്കുന്ന 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. Techspectations, Manorama Online

from Latest News https://ift.tt/2OYzqtC
via IFTTT