Breaking

Wednesday, October 31, 2018

വികസനത്തിന് മൂലധനം വേണം; കൊച്ചി കപ്പൽശാല സ്വകാര്യവൽക്കരിക്കില്ല: ഗഡ്കരി

കൊച്ചി ∙ മൂലധനമില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ നടക്കില്ലെന്നു കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വികസനമുണ്ടായില്ലെങ്കിൽ തൊഴിൽ അവസരങ്ങളുമുണ്ടാകില്ല. കൊച്ചി കപ്പൽശാലയിൽ പുതിയ ഡ്രൈ ഡോക്കിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു അദ്ദേഹം.. Nithin Gadkari . Cochin Shipyard . Pinarayi Vijayan

from Latest News https://ift.tt/2zgXFZ0
via IFTTT