Breaking

Tuesday, October 30, 2018

നിയന്ത്രണംവിട്ട ടിപ്പർ സ്കൂട്ടറും കാറും ഇടിച്ചു തെറിപ്പിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം– വിഡിയോ

തിരുവാങ്കുളം (കൊച്ചി) ∙ കടുംഗമംഗലത്ത് ഒറ്റനാങ്കൽ കുളത്തിനു സമീപം ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പൂതൃക്ക പുളിഞ്ചോട് കുരിശിനു സമീപം പ്രായി കോളനിയിൽ പള്ളോത്തുകുടി രതീഷ് (40), ഭാര്യ രാജി (38) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.40ന് ആയിരുന്നു അപകടം. കോട്ടയത്തുപാറയിൽ വീട്ടുജോലി... Tipper Hits Scooter Couple Dead, Road Accident at Kochi

from Latest News https://ift.tt/2CMKsea
via IFTTT