Breaking

Wednesday, October 31, 2018

ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്‍കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം

തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശി സുജാത, ഇവരുടെ സുഹൃത്തായ കാമുകന്‍ സുരേഷ് ബാബു എന്നിവര്‍ക്ക് പുറമെ 4 ക്വട്ടേഷന്‍ സംഘാഗളേയും പോലീസ് പിടികൂടി. തനിക്കെതിരെ ഇനിയും മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്ന് രാഹുല്‍ ഈശ്വര്‍, എല്ലാം ചിലരുടെ ആസുത്രണം തന്റെ ഭര്‍ത്താവായ

from Oneindia.in - thatsMalayalam News https://ift.tt/2SvSld8
via IFTTT