Breaking

Tuesday, October 2, 2018

സൗദി രാജകുമാരന്റെ കുവൈത്ത് സന്ദര്‍ശനം; ഖത്തര്‍ മാത്രമല്ല ചര്‍ച്ച!! പ്രധാന വിഷയം മറ്റൊന്ന്

കുവൈത്ത് സിറ്റി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുവൈത്ത് സന്ദര്‍ശിച്ചത് ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണെന്നായിരുന്നു കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖത്തര്‍ വിഷയം മാത്രമല്ല, മറ്റൊരു പ്രധാന വിഷയം കൂടി ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തുവത്രെ. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഇരുരാജ്യങ്ങളും സംയുക്തമായുള്ള എണ്ണ ഉല്‍പ്പാദനമായിരുന്നു വിഷയം. ഞായറാഴ്ച കുവൈത്തിലെത്തിയ അദ്ദേഹം തിങ്കളാഴ്ച രാവിലെ

from Oneindia.in - thatsMalayalam News https://ift.tt/2IwzNoz
via IFTTT