Breaking

Tuesday, October 2, 2018

പിസി ജോർജിന് പണി കിട്ടി.. കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തു, ഒരു വർഷം തടവ് കിട്ടാം!

കുറവിലങ്ങാട്: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ബിഷപ്പിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ പരാതിപ്രകാരമാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. വേശ്യ എന്നടക്കം പിസി ജോര്‍ജ് കന്യാസ്ത്രീയെ വിളിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. കുറുവിലങ്ങാട് പോലീസാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 509ാം

from Oneindia.in - thatsMalayalam News https://ift.tt/2RhUPv2
via IFTTT