Breaking

Tuesday, October 2, 2018

ബിജെപിയെ വലിച്ചൊട്ടിച്ച് പ്രമോദ് തകഴി.. ഫേസ്ബുക്ക് വീ‍ഡിയോ വീണ്ടും വൈറല്‍

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാടിന് വ്യത്യസ്തമായി വിധിയെ അനുകൂലിക്കുകയായിരുന്നു ആര്‍എസ്എസ് ചെയ്തത്. ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. വിധി വന്ന തുടക്കത്തില്‍ സംസ്ഥാന നേതൃത്വം മലക്കം മറഞ്ഞപ്പോള്‍ നേതൃത്വത്തിന് നേര്‍ക്ക് ഉയര്‍ന്ന ചോദ്യവും ആര്‍എസ്എസിന്‍റെ നിലപാട് തന്നെ. എന്നാല്‍ ശബരിമല വിധില്‍ ഹിന്ദു സംഘടനകളും ബിജെപിയുമെല്ലാം സ്വീകരിക്കുന്ന നിലപാടിനെ

from Oneindia.in - thatsMalayalam News https://ift.tt/2RnKqOK
via IFTTT