ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കതിരുന്നതാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് തിരിയാന്‍ കാരണമെന്ന് സമാജ് വാദി പാര്‍ട്ടി നേതവ് അഖിലേഷ് യാദവ്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ നരനായാട്ടിനോട് പ്രതികരിക്കുകയയിരുന്നു അദേഹം.
കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒന്നും ചെയ്യാത്ത സര്‍ക്കാരണ് കേന്ദ്രം ഭരിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. പ്രക്ഷോഭത്തിനിറങ്ങിയ കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പോലീസ് ശ്രമം നിര്‍ഭഗ്യകരമാണെന്നു അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
from Anweshanam | The Latest News From India https://ift.tt/2y95XSg
via IFTTT