Breaking

Tuesday, October 2, 2018

കറുപ്പുടുത്ത് നെറ്റിയില്‍ കുറിതൊട്ട് മാലയിട്ട് നടി രഹ്ന ഫാത്തിമ.. ഫേസ്ബുക്കിൽ തെറിയഭിഷേകം

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. വിശ്വാസത്തെ അട്ടിമറിക്കുകയാണ് കോടതി വിധിയിലൂടെ ഉണ്ടായത് എന്നാരോപിക്കുന്ന വലിയൊരു സംഘം എന്തിനും തയ്യാറാണ് എന്ന തരത്തില്‍ രംഗത്തുണ്ട്. തെരുവിലിറങ്ങും എന്ന പ്രഖ്യാപനം പലരും നടത്തുന്നു. മതേതരത്വത്തിന് പേര് കേട്ട കേരളം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം. ചെറിയ പാളിച്ചകള്‍ ഒരു പക്ഷേ വലിയ കലാപത്തിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2IwzNF5
via IFTTT