Breaking

Monday, October 1, 2018

ഇന്ധനവില കൂടാൻ കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രം: തോമസ് ഐസക്

തിരുവനന്തപുരം∙ ഇന്ധനവില വര്‍ധനയ്ക്കു കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്നു ധനമന്ത്രി തോമസ് ഐസക്. കൂടുതല്‍ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. കമ്പനികളെ കുറ്റം പറയുന്നതില്‍ കഴമ്പില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിലവര്‍ധനയുണ്ടാകാത്തതു യാദൃശ്ചികമല്ലെന്നും തോമസ് ഐസക് പറഞ്ഞു.

from Latest News https://ift.tt/2P1OO46
via IFTTT