Breaking

Monday, October 1, 2018

അഭിലാഷ് ടോമി ഇന്ത്യൻ യുവാക്കൾക്കു മാതൃക: ‘മൻ കി ബാത്തിൽ’ മോദി

ന്യൂഡൽഹി∙ ഗോൾഡൻ ഗ്ലോബ്സ് മല്‍സരത്തിനിടെ പായ്‍വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ടിട്ടും മനഃശ്ശക്തിയോടെ എല്ലാം നേരിട്ട മലയാളി നാവികസേന ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവനുവേണ്ടി പോരാടിയ അഭിലാഷ് ടോമി ധീരനായ ഉദ്യോഗസ്ഥനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘എങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുമെന്ന കാര്യത്തിൽ

from Latest News https://ift.tt/2DP6kaC
via IFTTT