Breaking

Monday, July 30, 2018

കരുണാനിധിയുടെ ആരോഗ്യനില വൈകിട്ട് ഗുരുതരമായി.. രാത്രിയോടെ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ആചാര്യനും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായെങ്കിലും രാത്രിയോടെ അപകടഘട്ടം തരണം ചെയ്തതായി കരുണാനിധിയെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി ഒരു ബുള്ളറ്റിനിൽ അറിയിച്ചു. കാവേരി ആശുപത്രിയിൽ കരുണാനിധിയുടെ ബന്ധുക്കളും അനുയായികളും രാഷ്ട്രീയ നേതാക്കളും എത്തിയിട്ടുണ്ട്. കനത്ത കാവലിലാണ് ആശുപത്രി പരിസരം. നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ

from Oneindia.in - thatsMalayalam News https://ift.tt/2vkMrkC
via IFTTT