Breaking

Monday, July 30, 2018

മോദിയെ പുകഴ്ത്തി കങ്കണ റണാവത്ത്.. മോദി കിടിലൻ.. 2019ലും അധികാരത്തിൽ ബിജെപി തന്നെ!

ദില്ലി: 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. വന്‍ താരനിരയുമായിട്ടാണ് ഇത്തവണ മോദി പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അക്ഷയ് കുമാറും അനുപം ഖേറും അടക്കമുള്ള സെലിബ്രിറ്റികള്‍ ബിജെപി ടിക്കറ്റില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍. ബോളിവുഡിലെ ക്വീന്‍ കങ്കണ റണാവത്തിനും ചായ്വ് ബിജെപിയിലേക്കാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണോ

from Oneindia.in - thatsMalayalam News https://ift.tt/2Ot1fWN
via IFTTT