Breaking

Monday, July 30, 2018

അഹദ് തമീമിക്ക് മോചനം.... ഇസ്രയേലിന്റെ ക്രൂരതയ്‌ക്കെതിരെ പോരാടിയ പെണ്‍കുട്ടി, ഒടുവില്‍ പുറത്തിറങ്ങി!!

ജറുസലേം: ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന്റെ യുവപ്രതീകമായി കണക്കാക്കുന്ന അഹദ് തമീമിക്ക് ഒടുവില്‍ മോചനം. ബന്ധുവിന് ഇസ്രയേല്‍ സൈനികരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് സൈനികരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് തമീമിയെ സൈന്യം അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ധീരവനിതയെന്ന പേര് അവര്‍ക്ക് ലഭിച്ചത്. തമീമിയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഫലസ്തീന്‍

from Oneindia.in - thatsMalayalam News https://ift.tt/2vhg7yZ
via IFTTT