Breaking

Monday, July 30, 2018

മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയതെന്ന് ആരോപിച്ച് ഗുജറാത്തിൽ ആൾക്കൂട്ട ആക്രമണം; 22കാരൻ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയവരാണെന്ന് ആരോപിച്ച് ഗുജറാത്തിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദിയിലാണ് സംഭവം. 22 കാരനായ യുവാവിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. 20 പേർ അടങ്ങുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഗോത്രവർഗക്കാർ കൂടുതലുള്ള ജില്ലയാണ് ദഹോദ്, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. മർദ്ദനത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2Oujr2f
via IFTTT